മരണാനന്തര കർമ്മങ്ങൾ

മരണാനന്തര കർമ്മങ്ങൾ മരിച്ചവരുടെ ആത്മശാന്തിക്കു വേണ്ടിയുള്ളതല്ല. ജീവിച്ചിരിക്കുന്നവരുടെ മന:ശാന്തിക്ക് മാത്രമാണ്. പരേതന് വേണ്ടിയിരുന്നത് പരിഗണനയായിരുന്നു; സമസ്ത മേഖലകളിലും. വിശക്കുന്നവന് അന്നം നൽക്കുക, ദാഹിക്കുന്നവന് ദാഹജലവും. അല്ലാതെ, ജീവിച്ചിരുന്നപ്പോൾ വേവിച്ചു കൊടുക്കുവാൻ മടികാണിച്ച അരി, പകുതി വേവിച്ച് 'കവ്യം' ആക്കി ദർഭപ്പുല്ലിൽ പിണ്ണം വെക്കുന്നതെന്തിന് ????? -"സത്സംഗം "